International

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ റസ്റ്റൊറന്റിന്റെ തറ തകർന്നുവീണു; വീഡിയോ

ചൈന: ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ റസ്റ്റൊറന്റിന്റെ തറ തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. ചൈനയിലെ ഹെബേയ് പ്രവശ്യയിലുള്ള ഷിജിയാസ്ഹൂംഗിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Read also: റസ്‌റ്റോറന്റില്‍ ജനിച്ച കുഞ്ഞിന് ഹോട്ടല്‍ വക ആജീവാനന്തം ഭക്ഷണം സൗജന്യം

വീഡിയോ കാണാം;

Tags

Post Your Comments

Related Articles


Back to top button
Close
Close