Latest NewsInternational

ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി

താ​ലി​ബാ​നു വ​ലി​യ തി​രി​ച്ച​ടി​യായി മാറി

കാ​ബൂ​ൾ: ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി. താ​ലി​ബാ​ൻ ഭീ​ക​ര​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​ 50 ഭീ​ക​ര​രാണ് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ദ്ഖീ​സി​ൽ കീ​ഴ​ട​ങ്ങി​യത്. ഇ​വ​രു​ടെ കീ​ഴ​ട​ങ്ങ​ൽ താ​ലി​ബാ​നു വ​ലി​യ തി​രി​ച്ച​ടി​യായി മാറി. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി ഭീ​ക​ര​ർ കീ​ഴ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​തെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

Also readദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close