KeralaLatest News

വിവിധ ജില്ലകളിലെ വി​ദ്യാ​ഭ്യാ​സ സ​ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇന്ന് അ​വ​ധി‌

കൂടാതെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

പ​ത്ത​നം​തി​ട്ട/ ആലപ്പുഴ / ഇടുക്കി: വിവിധ ജില്ലകളിലെ ചില താലൂക്കുകളിൽ സ്കൂളുകൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കു​ട്ട​നാ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​ട്ടി​ല്ലാ​ത്ത​തി​നാ​ലും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ലും കു​ട്ട​നാ​ട് താ​ലൂ​ക്കി​ലെ ത​ല​വ​ടി, മു​ട്ടാ​ര്‍ പു​ളി​ങ്കു​ന്ന്, കൈ​ന​ക​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കൂടാതെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ സ്‌കൂളുകൾക്കും അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ​യും കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ലെ ആ​റ​ന്‍​മു​ള, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഒ​ഴി​കെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അ​ങ്ക​ണ​വാ​ടി​ക​ള്‍ക്കും അവധി ബാധകമാണ്. ഇ​ടു​ക്കി, ദേ​വി​കു​ളം, ഉ​ടു​മ്പ​ന്‍​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ് ഉ​ള്‍​പ്പ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില താലൂക്കുകള്‍ക്കുമാണ് ജില്ലാ കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close