KeralaLatest News

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഈ കാര്യങ്ങളാണ് ആവശ്യം

ഇത് ദയവായി ശ്രദ്ധിയ്ക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നവര്‍ ശ്രദ്ധിക്കുക. പെട്ടന്ന് കേടാവത്തതും പാകം ചെയ്യേണ്ടത്തതുമായ ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ കഴിവതും ശ്രമിക്കുക. മിക്ക ക്യാമ്പുകളിലും ആഹാരം പാകം ചെയ്യാന്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.

read also : വീട്ടിൽ ആവശ്യമില്ലാത്ത സാധനങ്ങൾ കൊണ്ടു വന്ന് തള്ളാനുള്ള ഇടമല്ല ദുരിതാശ്വാസ ക്യാമ്പ്, അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതെയാകണം സഹായം ചെയ്യേണ്ടത് : കളക്ടർ ബ്രോ

അവല്‍, ശര്‍ക്കര, ബിസ്‌ക്കറ്റ്, പഴം, ബ്രഡ്, ജാം, കുടിവെള്ളം തുടങ്ങിയ വസ്തുകളും തീപ്പട്ടി, മെഴുകുതിരി, പുതപ്പ്, പായ, ബെഡ്ഷീറ്റ്, തോര്‍ത്ത് തുടങ്ങിയ സാധനങ്ങളും എത്തിക്കാന്‍ ശ്രമിക്കുക.

Related Articles

Post Your Comments


Back to top button