Latest NewsKerala

പാ​ല​ത്തി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യം

കൊ​ച്ചി: വ​രാ​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ര​ള​യ​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്ന് സം​ശ​യം. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൂടുതൽ വിവരം ലഭ്യമല്ല.

ALSO READ: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഓ​ട​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Tags

Related Articles

Post Your Comments


Back to top button
Close
Close