Latest NewsIndia

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണ എത്തുന്നത് അടിമുടി മാറ്റങ്ങളോടെ

സെപ്റ്റംബര്‍ 29നാണ് ഐ എസ് എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ആഘോഷപരിപാടികൾ ഉണ്ടാകില്ലെന്ന് സൂചന. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങ് ഇത്തവണ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളിലും മറ്റും കേട്ടുകേള്‍വിയില്ലാത്ത ഇത്തരം പരിപാടികള്‍ ലീഗിന്റെ പ്രഫഷണലിസത്തെ ബാധിക്കുന്നുവെന്ന കാരണത്താലാണ് ഇങ്ങനെയൊരു തീരുമാനം. സെപ്റ്റംബര്‍ 29നാണ് ഐ എസ് എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Read also: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കുഴപ്പിച്ച് ഐഎസ്എല്‍ അധികൃതര്‍

shortlink

Related Articles

Post Your Comments


Back to top button