Latest NewsQatar

വീണ്ടും നിരക്കിളവുമായി ഖത്തർ എയർവേയ്‌സ്

ഖത്തര്‍ എയര്‍വേസ്.കോമിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറുകൾ ലഭിക്കുന്നത്

ദോഹ: നിരക്കിളവുകളുമായി ഖത്തർ എയർവേയ്‌സ്. സെപ്റ്റംബര്‍ 10 മുതല്‍ 18 വരെയുള്ള ടിക്കറ്റുകള്‍ ഖത്തര്‍ എയര്‍വേസ്.കോമിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഓഫറുകൾ ലഭിക്കുന്നത്. ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍, എ ഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയ്ക്കും ആനുകൂല്യങ്ങൾ ലഭ്യമാകും. വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ഡ് ക്യു മെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ് ആനുകൂല്യങ്ങള്‍ക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Read also: ലോകകപ്പ് ഫുട്ബോൾ; ആരാധകർക്ക് നിർദേശവുമായി ഖത്തർ എയർവേയ്‌സ്

Tags

Post Your Comments

Related Articles


Close
Close