Latest NewsIndia

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു

ജിംനേഷ്യത്തിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്

മുസാഫര്‍നഗര്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം വെടിവെച്ച്‌ മരിച്ചു. മുസാഫര്‍നഗര്‍ സ്വദേശി വസീം (26) ആണ് ഭാര്യ റൊഷനാരയെ (23) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ജിംനേഷ്യം നടത്തുകയായിരുന്ന വസിം ജിമ്മിനുള്ളിൽ വെച്ച് തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ വെടിവെച്ച് മരിക്കുകയായിരുന്നു. ജിംനേഷ്യത്തിന്റെ വാതില്‍ തകര്‍ത്താണ് പൊലീസ് അകത്തുകടന്നത്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close