Latest NewsKerala

പ്രതീക്ഷകള്‍ തകര്‍ത്ത് തങ്ങളുടെ ജീവിതത്തിലേയ്ക്ക് വില്ലനായി വന്ന കാന്‍സറിനെ തോല്‍പ്പിച്ച് ഭവ്യയും സച്ചിനും

ഡോക്ടറില്‍ നിന്നും പോസറ്റീവ് റിപ്പോര്‍ട്ട്

പ്രതീക്ഷകളും സ്വപ്‌നങ്ങളും തകര്‍ത്തുകൊണ്ടായിരുന്നു സച്ചിന്റെയും ഭവ്യയുടെയും പ്രണയ ജീവിതത്തിലേയ്ക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നുവന്നത്. എന്നാല്‍ ഇന്ന് അവര്‍ അതിനെ തോല്‍പ്പിച്ച് തുടങ്ങിയിരിക്കുന്നു. സച്ചിന്റേയും ഭവ്യയുടേയും ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ തളിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. കാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച ഇരുവരുടെയും കഥ സോഷ്യല്‍ ലോകം ഒന്നടങ്കം നെഞ്ചേറ്റിയിരുന്നു. ഇപ്പോഴിതാ ഭവ്യയുടെ രോഗത്തെ കുറിച്ച് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ സച്ചിന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

Tags

Post Your Comments


Back to top button
Close
Close