Latest NewsFootball

ബാർസലോണയുമായുള്ള കരാർ പുതുക്കുമെന്ന് റാക്കിറ്റിച്

ബാഴ്സലോണയിൽ പരമാവധി തുടരുകയാണ് ലക്ഷ്യമെന്നും റാകിറ്റിച് പറഞ്ഞു

മാഡ്രിഡ്:  ബാഴ്സലോണയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി റാക്കിറ്റിച്. ക്ലബ്ബയുമായുള്ള തന്റെ കരാര്‍ ഉടന്‍ പുതുക്കുമെന്ന് ക്രോയേഷ്യൻ താരം റാക്കിറ്റിച്‌ അറിയിച്ചു. ബാഴ്സലോണയിൽ പരമാവധി തുടരുകയാണ് ലക്ഷ്യമെന്നും റാകിറ്റിച് പറഞ്ഞു. ലോകകപ്പില്‍ ക്രൊയേഷ്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് റാകിറ്റിച്. ബാഴ്സലോണയ്ക്കായി റാക്കിറ്റിച് 130ല്‍ അധികം മത്സരങ്ങളിൽ 22 ഗോളുകളും നേടിയിട്ടുണ്ട്. ക്രോയേഷ്യയ്ക്കായി അന്ത്രരാഷ്ട്ര തലത്തിൽ 100 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close