Health & Fitness

ഈ രക്ത ഗ്രൂപ്പുകാര്‍ ഒരിക്കലും മദ്യപിക്കരുതേ……..

അതിനാല്‍ തന്നെ ഒ രക്തഗ്രൂപ്പുള്ളവര്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് ശാസ്ത്രം പറയുന്നത്.

ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന രക്തഗ്രൂപ്പാണ് ഒ പോസിറ്റീവ്. ഒ പോസിറ്റിവ് രക്തഗ്രൂപ്പ് ഉള്ളവര്‍ ചെയ്യരുതാത്ത ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണു മദ്യപാനം. അഡ്രിനാലില്‍ ഹോര്‍മോണ്‍ ഒ ഗ്രൂപ്പുകാര്‍ക്കു കൂടുന്നതുകൊണ്ട് ഇവര്‍ കാപ്പി മദ്യം എന്നിവ കഴിക്കരുത് എന്ന് ആരോഗ്യ വിദ്ഗധര്‍ പറയുന്നു. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ചേരുന്ന ഭക്ഷണങ്ങളും വ്യായമങ്ങളുമെല്ലാമുണ്ട്.

ഇവര്‍ക്കു ഹൈപ്പോതൈറോയിഡ് വരാനുള്ള സാധ്യതയും കൂടുതലാണ്. അമിതവണ്ണമാണ് ഈ ഗ്രൂപ്പുകാരെ അലട്ടുന്ന ഒരു പ്രശനം. ഇത്തരം രക്തഗ്രൂപ്പുള്ളവര്‍ക്ക് വയറ്റില്‍ ആസിഡ് ഉത്പ്പാദനം കൂടുതലാകും. അതിനാല്‍ അള്‍സര്‍, അയഡിന്‍എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. പെട്ടന്നു ദേഷ്യപ്പെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നവരായിരിക്കും ഇവര്‍.

മറ്റ് രക്തഗ്രൂപ്പുള്ളവരെ അപേക്ഷിച്ച് ഒ രക്തഗ്രൂപ്പുള്ളവര്‍ നേതൃത്വഗുണം ഉള്ളവരും ഊര്‍ജം ധാരളം ഉള്ളവരുമാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.. അതിനാല്‍ തന്നെ ഒ രക്തഗ്രൂപ്പുള്ളവര്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് ശാസ്ത്രം പറയുന്നത്.

Tags

Post Your Comments

Related Articles


Close
Close