Latest NewsCareer

ഇന്ത്യന്‍ ഓയിലില്‍ അവസരം

അവസാന തീയതി : സെപ്റ്റംബർ 21

ഇന്ത്യന്‍ ഓയിലില്‍ തൊഴിലവസരം . ബിരുദക്കാര്‍ക്കും ഐ.ടി.ഐ ക്കാര്‍ക്കും അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കല്‍-150, നോണ്‍ ടെക്നിക്കല്‍-100, ടെക്നീഷ്യന്‍-95 എന്നിങ്ങനെ 345 പേർക്കാണ് അവസരം. ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :iocl
അവസാന തീയതി : സെപ്റ്റംബർ 21

shortlink

Related Articles

Post Your Comments


Back to top button