Latest NewsTechnology

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി ട്രൂകോളർ

ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാണ് ഈ ഫീച്ചർ ലഭിക്കുന്നത്

ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് ട്രൂ കോളർ. ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാണ് ഈ ഫീച്ചർ ലഭിക്കുന്നത്. വ്യാജ ആര്‍ട്ടിക്കിളുകള്‍, അറിവില്ലാത്ത ബ്ലോഗുകള്‍, ലിങ്കുകള്‍, വെബ്‌സൈറ്റുകള്‍ എന്നിങ്ങനെയുള്ള സ്പാം മെസ്സേജുകളും ഇനി ട്രൂ കോളറിൽ റിപ്പോർട്ട് ചെയ്യാൻ കഴിയും. ചാറ്റ് ഫീച്ചറില്‍ മെസ്സേജുകള്‍ക്ക് പുറമെ ഓഡിയോ, വീഡിയോ, ഇമേജുകള്‍ എന്നിവയും ഉപയോഗിക്കാൻ കഴിയും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button