Latest NewsBikes & ScootersPhoto Story

കാത്തിരിപ്പുകൾക്ക് വിട : കുഞ്ഞൻ ഡ്യൂക്കിന്റെ പ്രീബുക്കിംഗ് ആരംഭിച്ചു

പ്രീബുക്കിംഗ് വരുംനാളുകളില്‍ മറ്റു ഡീലര്‍ഷിപ്പുകളും സ്വീകരിക്കും

കാത്തിരിപ്പുകളോട് പറയു ബൈ ബൈ. യുവാക്കൾ കാത്തിരുന്ന കുഞ്ഞൻ ഡ്യൂക്ക് 125ന്റെ പ്രീബുക്കിംഗ് കെടിഎം ആരംഭിച്ചു. 1,000 രൂപയാണ് ബുക്കിംഗ് തുക. മുംബൈ കെടിഎം ഡീലര്‍ഷിപ്പുകളിൽ ആരംഭിച്ച പ്രീബുക്കിംഗ് വരുംനാളുകളില്‍ മറ്റു ഡീലര്‍ഷിപ്പുകളും സ്വീകരിക്കും. നവംബറില്‍ വില്‍പനയ്‌ക്കെത്തുമെന്നു കരുതുന്ന കുഞ്ഞൻ ഡ്യൂക്കിന് ഏകദേശം 1.60 ലക്ഷം രൂപ ഓണ്‍റോഡ് വില പ്രതീക്ഷിക്കാം.

KTM DUKE

ഡിസൈന്‍ ശൈലി, കംഫര്‍ട്ടബിള്‍ തുടങ്ങിയവയെല്ലാം മുൻപ് നിരത്തു കീഴടക്കിയിരുന്ന ഡ്യൂക്കുകള്‍ക്ക് സമാനമായിരിക്കും.125 ബാഡ്ജിങ്ങ് ആയിരിക്കും മറ്റു മോഡലുകളിൽ നിന്നും ഇവനെ വ്യത്യസ്തനാക്കുക.ട്രെലീസ് ഫ്രെയിം, ചെറിയ ഹെഡ്‌ലൈറ്റ്, വലിയ ഫോര്‍ക്ക്, മെലിഞ്ഞ വലിയ പെട്രോള്‍ ടാങ്ക്, പൊങ്ങി നില്‍ക്കുന്ന പിന്‍ സീറ്റ് എന്നിവ മറ്റു സവിശേഷതകൾ. 15 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 125 സിസി എന്‍ജിൻ നിരത്തിൽ വാഹനത്തെ കരുത്തനാക്കുന്നു. ഡിസ്‌ക് ബ്രേക്ക്, ഇരട്ട ചാനല്‍ എബിഎസ് എന്നീ സംവിധാനം ഉൾപ്പെടുത്താനും സാധ്യത.

KTM DUKE 125

KTM DUKE 125

KTM DUKE 125

KTM DUKE 125

DUKE 125

DUKE 125

shortlink

Related Articles

Post Your Comments


Back to top button