KeralaLatest News

സന്നിധാനത്ത് സ്ത്രീ: പ്രതിഷേധം

സന്നിധാനം•ശബരിമലയില്‍ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞു. പ്രായത്തിലുള്ള സംശയത്തെത്തുടര്‍ന്നാണ് സ്ത്രീയെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ഭക്തര്‍ നടപ്പന്തലില്‍ പ്രതിഷേധിച്ചു. ഇവരുടെ തിരിച്ചറിയല്‍ രേഖയില്‍ 46 വയസേ ഉള്ളൂവെന്ന് നടപ്പന്തലില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇവരെ തിരികെ കൊണ്ടുപോയി. ആന്ധ്രയില്‍ നിന്നുള്ള യുവതിയെയാണ് തടഞ്ഞു വച്ചത്.

ഭക്തര്‍ പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

https://youtu.be/80BKv3DfamQ

Related Articles

Post Your Comments


Back to top button