Latest NewsInternational

പ്രാദേശിക താലിബാന്‍ നേതാവടക്കം ആറ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

കാബൂള്‍: പ്രാദേശിക താലിബാന്‍ നേതാവടക്കം ആറ് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലാണ് പ്രാദേശിക താലിബാന്‍ നേതാവ് അബ്ദുള്‍ ജബ്ബാര്‍ അടക്കം ആറ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഖാമ പ്രസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. യുഎസ് സഖ്യസേനയുടെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് മറ്റു വിവരങ്ങള്‍ അധകൃതര്‍ പുറത്തു വിട്ടിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close