KeralaLatest News

സോളാര്‍ പീഡനക്കേസ് മറ്റൊരു കോടതിയിലേയ്ക്ക് മാറ്റി

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളാണ് ഈ കോടതിയില്‍ പരിഗണിക്കുന്നത്

കൊച്ചി: സരിതാ നായരുടെ പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെ സി വേണുഗോപാല്‍ എംപിക്കും എതിരായക്കേസ് എറണാകുളം കോടതിയിലേയ്ക്ക് മാറ്റി. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളാണ് ഈ കോടതിയില്‍ പരിഗണിക്കുന്നത്. തിരുവന്തപുരത്തു വച്ച് ഇരുവരും തന്നെ പീഡിപ്പിച്ചെന്നായിരുന്നു സരിതാ നായരുടെ മൊഴി. എന്നാല്‍ ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button