KeralaLatest News

മൽസ്യബന്ധന ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു

ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം: മൽസ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങിനടുത്ത് കടലില്‍ 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൽസ്യബന്ധന ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ഉണ്ടായിരുന്ന 11 പേരില്‍ പത്തുപേര്‍ രക്ഷപ്പെട്ടു. വിഴിഞ്ഞം മറൈന്‍ എന്‍ഫോഴ്‌സ്‌ മെന്‍റ്‌ തിരച്ചില്‍ തുടങ്ങി. വിപിന്‍ 1 എന്ന ബോട്ടാണ്‌ മറിഞ്ഞത്‌. വാള്‍ട്ടര്‍ റൂഷോ (23) ആണ്‌ മരിച്ചത്‌. മൃതദേഹം ഉച്ചയോടെ നീണ്ടകരയില്‍ എത്തിക്കും

Related Articles

Post Your Comments


Back to top button