KeralaLatest News

ആശ്രമത്തിന് തീവച്ച സംഭവം; പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ല: കൊട്ടാരത്തിന്റെ യശസ് കളങ്കപ്പെടുത്താൻ ശ്രമം നടക്കുന്നു: പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ

കൊട്ടാരത്തിന്റെ പേര് ഉൾപ്പെടുത്തുന്നതിൽ ​ഗൂ‍ഡാലോചനയുണ്ടെന്നും നാരായണ വർമ്മ വ്യക്തമാക്കി

പന്തളം: സ്വാമി സന്ദീപാനന്ദ​ഗിരിയുടെ ആശ്രമത്തിന് തീവച്ച സംഭവത്തിൽ പന്തളം കൊട്ടാരത്തിന് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പിഎൻ നാരായണ വർമ്മ രം​ഗത്ത്.

കൊട്ടാരത്തിന്റെ യശസിന് കളങ്കം വരുത്താനുള്ള ​ഗൂഡാലോചനയാണിതെന്നും നാരായണ വർമ്മ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close