Latest NewsIndia

ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്

ഹൈദരാബാദ്: ഒ വി വിജയൻ പുരസ്കാരം സിഎസ് മീനാക്ഷിക്ക്. പ്രവാസി മലയാളി കൂട്ടായ്മയായ നവീന സാംസ്കാരിക കലാകേന്ദ്രം ഏർപ്പെടുത്തിയ ഒ വി വിജയൻ പുരസ്കാരമാണ് സി എസ് മീനാക്ഷി നേടിയത്.

സി എസ് മീനാക്ഷിയുടെ ഭൗമചാപം എന്ന കൃതിക്കാണ് (50,001)രൂപയുടെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button