Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരങ്ങള്‍

അവസാന തീയതി : നവംബര്‍ 14

കൊല്‍ക്കത്ത ആസ്ഥാനമായ ഈസ്റ്റേണ്‍ റെയില്‍വേയില്‍ അവസരങ്ങള്‍. വര്‍ക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലും അപ്രന്റിസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹൗറ-659, സീല്‍ദ-526, മാള്‍ഡ- 204, അസന്‍സോള്‍-412, കങ്ക്രാപ്പറ-206, ലിലുവ വര്‍ക്ഷോപ്പ്- 204, ജമല്‍പുര്‍ വര്‍ക്ഷോപ്പ്-696 എന്നിങ്ങനെ ആകെ 2907 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

യോഗ്യത സമ്പന്ധിച്ച വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : rrcer

അവസാന തീയതി : നവംബര്‍ 14

shortlink

Related Articles

Post Your Comments


Back to top button