Latest NewsInternational

ചാവേര്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഇന്റിപെന്റെന്‍സ് ഇലക്ഷന്‍ കമ്മീഷന്‍ സ്റ്റാഫും കൊല്ലപ്പെട്ടു. നാല് ഐഇസി സ്റ്റാഫുകള്‍ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു പ്രദേശവാസിക്കുമുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഐഇസി ഓഫീസിന് പുറത്തുവെച്ച് നടന്ന ചേവേറാക്രമണത്തിന്റെ ലക്ഷ്യം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close