KeralaLatest News

അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം; അതാണ് എന്റെ സ്വപനം: ഉ​മാ ഭാ​ര​തി

രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​ന്ന​തി​നാ​ണ് ബി​ജെ​പി​ക്കെ​തി​രെ ശ​ബ്ദ​മു​യ​രു​ന്ന​തെ​ന്നും ഉ​മാ ഭാ​ര​തി

പാ​റ്റ്ന: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ര്‍​മി​ക്കു​ക​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​മാ ഭാ​ര​തി. അ​യോ​ധ്യ​യി​ല്‍ ക്ഷേ​ത്രം നി​ര്‍​മി​ക്കാ​ന്‍ മു​ന്‍​കൈ എ​ടു​ക്കു​ന്ന​തി​നാ​ണ് ബി​ജെ​പി​ക്കെ​തി​രെ ശ​ബ്ദ​മു​യ​രു​ന്ന​തെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു. ക്ഷേ​ത്ര​നി​ര്‍​മാ​ണ​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​ന്‍ താ​ന്‍ ത​യാ​റാ​ണ്. രാ​മ ജന്മ​ഭൂ​മി ആ​ന്ദോ​ള​നില്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​ന്‍റെ കേ​സ് ഇ​പ്പോ​ഴും ന​ട​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button