KeralaLatest News

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ്​ നീക്കം

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​യ ലാ​പ്‌​ടോ​പ് ഹാജരാക്കാതെ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ. തി​ങ്ക​ളാ​ഴ്​​ച ലാ​പ്‌​ടോ​പ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ഴു​ള്ള വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച്​ ഇൗ​മാ​സം അ​ഞ്ചി​ന​കം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു ബി​ഷ​പ്പ് ഉറപ്പ് നൽകിയത്. എന്നാൽ ലാപ്ടോപ്പ് വിട്ടുനൽകാൻ ഇദ്ദേഹം തയ്യാറായില്ല. ലാ​പ്​​ടോ​പ്​ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചത്.

കേ​സി​ലെ പ്ര​ധാ​ന തെ​ളി​വു​ക​ളി​ലൊ​ന്നാ​യ ലാ​പ്‌​ടോ​പ് ഹാ​ജ​രാ​ക്കാ​തെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ബി​ഷ​പ്പി​നെ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൂടാതെ ജാ​മ്യം റ​ദ്ദാ​ക്കി വീ​ണ്ടും ജ​യി​ലി​ൽ അ​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണ സം​ഘം ആ​ലോ​ചി​ക്കു​ന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button