Latest NewsNattuvartha

മലപ്പുറത്തെ ആതിര വധകേസും ദുരഭിമാന കൊലപാതകമായി പരി​ഗണിച്ചേക്കും

മാർച്ച് 22 നാണ് ആതിര സ്വന്തം പിതാവിനാൽ കൊല ചെയ്യപെട്ടത്

കെവിൻ വധകേസ് മാതൃകയിൽ മലപുറത്തെ ആതിര വധകേസും ദുരഭിമാന കൊലപാതകമായി പരി​ഗണിച്ചേക്കും.

ഭാര്യാ പിതാവും സഹോദരനും കെവിനെ കൊന്നപ്പോൾ ആതിരയെ കൊലപ്പെടുത്തിയത് പിതാവാണ്.

വിവാഹത്തിന്റെ തലേന്ന്, മാർച്ച് 22 നാണ് ആതിര സ്വന്തം പിതാവിനാൽ കൊല ചെയ്യപെട്ടത്.

Tags

Post Your Comments

Related Articles


Close
Close