KeralaLatest News

കോഴിക്കോടിന് പുതിയ കളക്ടർ

എെടി മിഷൻ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ നിയമിക്കാൻ മന്ത്രി സഭാ തീരുമാനം

തിരുവന്തപുരം; കോഴികോട് കളക്ടറായി എെടി മിഷൻ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ നിയമിക്കാൻ മന്ത്രി സഭാ തീരുമാനം.

രണ്ടര വർഷ കാലയളവ് പിന്നിട്ട സാഹചര്യത്തിൽ നിലവിലെ കളക്ടർ യു വി ജോസിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷ്ണറായി നിയമിക്കും.

Tags

Post Your Comments

Related Articles


Close
Close