Latest NewsNattuvartha

ഉച്ചഭക്ഷണത്തിനൊപ്പം ഇനി മുതൽ കുട്ടികൾക്ക് മധുരപലഹാരങ്ങളും പഴങ്ങളും

ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് പദ്ധതി

ഗാന്ധിജിയുടെ 150 ാം ജൻമ വാർഷികത്തോടനുബന്ധിച്ച് സ്കൂളുകളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പഴങ്ങളും മധുര പലഹാരങ്ങളുംനൽകാൻ പദ്ധതി.

ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് പദ്ധതി. കേന്ദ്ര മാനവശേഷി വകുപ്പിന്റെ നിർദേശമനുസരിച്ചാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.

Tags

Post Your Comments


Back to top button
Close
Close