Latest NewsInternational

എണ്ണവില; പുത്തൻ നീക്കങ്ങളുമായി സൗദി

പത്ത് ദശലക്ഷം ബാരൽവരെ കുറക്കാനാണ് നിർദേശം

വില കുത്തനെ താഴുന്നത് പിടിച് നിർത്താൻ എണ്ണ ഉത്പാദനം കുറക്കാനൊരുങ്ങി സൗദി.

പ്രതിദിനം പത്ത് ദശലക്ഷം ബാരൽവരെ കുറക്കാനാണ് നിർദേശം. ഇത് സംബന്ധിച്ച് ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ നിർദേശം സൗദി ചർ്ച ചെയ്യും

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close