Jobs & VacanciesLatest News

കുവൈറ്റിൽ അവസരം

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 26.

കുവൈറ്റിൽ നഴ്സുമാർക്ക് അവസരം. കുവൈറ്റിലെ റോയല്‍ ഹയാത്ത് ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ബി.എസ്.സി അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും മൂന്നുവര്‍ഷത്തെ പരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ആകെ ഒഴിവുകളാണ് ഉള്ളത്. 325 കുവൈറ്റ് ദിനാര്‍ (ഏകദേശം 77,000 രൂപ) ആണ് ശമ്പളം. 30,000 രൂപയും നികുതിയുമാണ്നോര്‍ക്ക റൂട്ട്സിന്റെ സര്‍വീസ് ചാര്‍ജ്ജ്. ഇന്റര്‍വ്യൂ കൊച്ചിയില്‍ നടക്കും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക ; www.norkarosto.net.
24 മണിക്കൂര്‍ കാള്‍ സെന്റര്‍ ഫോണ്‍: 1800 425 3939.
അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ; നവംബര്‍ 26.

shortlink

Related Articles

Post Your Comments


Back to top button