Latest News

അയ്യപ്പനായി പൃഥ്വിരാജ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ശബരിമല അയ്യപ്പനായി നടന്‍ പൃഥ്വിരാജ് വേഷമിടുന്ന ചിത്രം പ്രഖ്യാപിച്ചു. ആഗസ്റ്റ്‌ സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ‘അയ്യപ്പന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഫസ്റ്റ് ലുക്ക് പോസ്റ്ററും താരം പുറത്തുവിട്ടിടുണ്ട്.

ശങ്കര്‍ രാമകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതിനെക്കുറിച്ച്‌ പറഞ്ഞതാണെന്നും ഇത് തന്റെയൊരു സ്വപ്നമായിരുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

It’s been years..since Shankar first told me about this. And I’ve always dreamt of this taking off one day! Finally..#Ayyappanസ്വാമിയേ.. ശരണം അയ്യപ്പ!?

Gepostet von Prithviraj Sukumaran am Samstag, 17. November 2018

Tags

Post Your Comments


Back to top button
Close
Close