Latest NewsFunny & Weird

350 കിലോ നാണയത്തുട്ടുകളും ബാത്ത്ടബ്ബുമായി ഐ ഫോൺ വാങ്ങാനെത്തിയവർ

ഐഫോണ്‍ എക്‌സ്എസ് വാങ്ങാനായി റഷ്യന്‍ സ്വദേശിയും സുഹൃത്തുക്കളും എത്തിയത് 1,08000 രൂപയുടെ ചില്ലറയുമായി. സ്ലാറ്റ്സ്ലാവ് കോവലംങ്കോ എന്ന ബ്ലോഗറാണ് തന്‍റെ സുഹൃത്തുക്കളെയും കൂട്ടി ഐഫോണ്‍ എക്സ്എസ് വാങ്ങാനായി ബാത്ത്ഡബ്ബ് നിറയെ ചില്ലറയുമായി എത്തിയത്. ബാത്ത്ടബ്ബുമായി സെന്‍ട്രല്‍ മോസ്‌കോയിലെ ഒരു മാളിലെത്തിയ അഞ്ചംഗ സംഘത്തെ സെക്യൂരിറ്റി ആദ്യം കയറ്റി വിട്ടില്ലെങ്കിലും ഐ ഫോൺ വാങ്ങാനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ പ്രവേശനം അനുവദിച്ചു. 350 കിലോ ഭാരമുള്ള ചില്ലറത്തുട്ടുകളുമായി ആപ്പിള്‍ സ്റ്റോറില്‍ കടന്ന ഇവരെ കണ്ട് ആദ്യം ജീവനക്കാര്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ചില്ലറ എണ്ണി തിട്ടപ്പെടുത്തി. രണ്ട് തവണയാണ് നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയത്.

 

View this post on Instagram

 

Легендарная #Ваннамелочи которую мы принесли #Restore Полный Ролик выйдет на Ютюб Канале: «Святослав Коваленко» Вес ванны ~350кг! Но мы смогли! #IphoneXs #купилайфон #мелочь #Apple #iphone #тцевропейский

A post shared by Святослав Коваленко (@kovalenkosvyat) on

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button