Latest NewsIndia

അഞ്ചുവർഷ കാലാവധി തികച്ച എന്നോട് എതിരാളികൾക്ക് ശത്രുത; സിദ്ധരാമയ്യ

ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നും സിദ്ധരാമയ്യ

ബെം​ഗളുരു: 5 വർഷം തികച്ച് ഭരിച്ച മന്ത്രിയായ തന്നോട് എതിരാളികൾക്ക് അസൂയയാണെന്ന് സി​ദ്ധരാമയ്യ
വ്യക്തമാക്കി.

ജനോപകാര പദ്ധതികൾക്ക് തുടക്കം കുറിച്ചത് തന്റെ ഭരണകാലത്താണെന്നതാണ് അസൂയക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close