Latest NewsInternational

ട്രംപിന്റെ കുടിയേറ്റ ഉത്തരവ് മരവിപ്പിച്ചു

അഭയാർഥികൾക്ക് അഭയം നൽകുന്നത് തടഞ്ഞ ട്രംപിന്റെ ഉത്തരവിന് താൽക്കാലിക സ്റ്റേ.

സാൻഫ്രാൻസിസ്കോയിലെ ജില്ലാ ജഡ്ജി ജോൺ ടി​ഗാറാണ് അടുത്തമാസം 19 വരെ ഉത്തരവ് മരവിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button