UAELatest News

ഷാർജയിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചു

ഷാർജ: ഷാർജയിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചു. ഇപ്പോഴത്തെ നിരക്കിൽ നിന്ന് രണ്ട് ദിർഹമാണ് വർദ്ധിപ്പിച്ചത്. ഷാർജ ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുക. 13.5 ആണ് ഇപ്പോഴത്തെ നിരക്ക്. ഷാർജയ്ക്ക് പുറമെ അജ്മാനിലും ടാക്സി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close