Latest NewsNattuvartha

സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33%

4.8 ലക്ഷം ജീവനക്കാരിൽ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാ​ഗമായി

തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33% ആൾക്കാരെന്ന് കണക്കുകൾ.

4.8 ലക്ഷം ജീവനക്കാരിൽ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാ​ഗമായതെന്ന് മന്ത്രി തോമസ് എെസക് അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close