Latest NewsIndia

യുവാവ് കൊല്ലപ്പെട്ട കേസിൽ 6 പേർ പിടിയിലായി

പന്തരപാളയത്തിൽ മഞ്ജുനാഥ് കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ് പേരും പിടിയിലായത്

ബെം​ഗളുരു: യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീ ഉൾപ്പെടെ പിടിയിലായത് 6 പേർ.

നവംബർ 22 ന് പന്തരപാളയത്തിൽ മഞ്ജുനാഥ് (24) കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ് പേരും പിടിയിലായത്.

കൊലപാതകത്തിന് പിടിയിലായ മുരു​ഗേഷ് എന്ന വ്യക്തിയുടെ സഹോദരിയെ മഞ്ജുനാഥ് ശല്യപ്പെടുത്തി എന്നതാണ് സംഭവങ്ങളുടെ തുടക്കം.

ഉറങ്ങികിടന്ന മഞ്ജുനാഥിനെ മുരു​ഗേഷും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.

Tags

Post Your Comments

Related Articles


Close
Close