Latest NewsNattuvartha

വൈദ്യുത വാഹന നയം നടപ്പാക്കാൻ കമ്മിറ്റി

വിവിധ വകുപ്പുകളുടെ സ്റ്റിയറിംങ് കമ്മിറ്റിയും രൂപീകരിച്ചു

തിരുവനന്തപുരം: വൈദ്യുത വാഹനമേഖലയിലെ ഉൽപാദനത്തിനും ​ഗവേഷണങ്ങൾക്കും ലോകോത്തര നിലവാരമുള്ള കേന്ദ്രം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വൈദ്യുത വാഹന നയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ സ്റ്റിയറിംങ് കമ്മിറ്റിയും രൂപീകരിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close