Latest NewsIndia

കാർലോസ് ഘാന് പകരക്കാരനെത്തിയില്ല; നടപടി ഇനിയും വൈകുമെന്ന് നിസാൻ സിഇഒ ഹിരോതോ

പുതിയചെയർമാനെ കണ്ടെത്താനുള്ള യോ​ഗം നടപടിയാകാതെ പിരിഞ്ഞു

കാർലോസിന് പകരം പുതിയചെയർമാനെ കണ്ടെത്താനുള്ള യോ​ഗം നടപടിയാകാതെ പിരിഞ്ഞു.

പകരക്കാരനെ കണ്ടെത്താൻ ഇനിയും സമയംവേണ്ടി വരുമെന്ന് സിഇഒ ഹിരോതോ സെയ്ക്കാവ വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button