Latest NewsInternational

സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു

കാബൂൾ : സ്ഫോടനത്തിൽ ഏഴു സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവശ്യയിലെ ദിഹ് യാക് ജില്ലയിലെ റോഡ് വശത്തു വച്ചിരുന്ന സ്ഫോടക വസ്തുവിലൂടെ മിനിബസ് കയറിയതിന് പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. താലിബാനാണ് സ്ഫോടനത്തിന് പിന്നിലെന്നു സൈന്യം അറിയിച്ചെങ്കിലും ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button