Latest NewsIndia

ചാബാറിലേക്ക് വ്യാപാര പാതകൾ നിശ്ചയിച്ചു

ഇറാനിലെ ചാബഹാർ ന​ഗരത്തിൽ നടന്ന ത്രിരാഷ്ട്ര സമ്മേളനത്തിലാണ് തീരുമാനം

ന്യൂഡൽഹി; ചാബാറിലേക്ക് വ്യാപാര പാതകൾ സിശ്ചയിച്ചു. പാതകളുിടെയും ഇടനാഴികളുടെയും കാര്യത്തിൽ ഇന്ത്യയും ഇറാനും അഫ്​ഗാനിസ്ഥാനും തമ്മിൽ ധാരണയായി.

ഇറാനിലെ ചാബഹാർ ന​ഗരത്തിൽ നടന്ന ത്രിരാഷ്ട്ര സമ്മേളനത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

Tags

Related Articles

Post Your Comments


Back to top button
Close
Close