Latest NewsIndia

ബിബിഎംപി ഉദ്യോ​ഗസ്ഥരുടെ വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവ്

മാലിന്യ കരാരുകാരന്റെ കുടിശ്ശിക കൊടുത്ത് തീർക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി

ബെം​ഗളുരു: മാലിന്യ കരാരുകാരന്റെ കുടിശ്ശിക കൊടുത്ത് തീർക്കാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി.

ബിബിഎംപി കമ്മീഷ്ണർ, ,സ്പെഷ്യൽ കമ്മീഷ്ണർ, ജോയിന്റ് കമ്മീഷ്ണർ എന്നിവരുടെ വാഹനങ്ങൾ പിടിച്ചെടുക്കാനാണ് ഉത്തരവ്.

Related Articles

Post Your Comments


Back to top button