Latest NewsSaudi Arabia

സൗദിയിൽ വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം

ജിദ്ദ : വിമാനത്താവളത്തിലെ ഗോഡൗണിൽ തീപിടുത്തം. കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്. സംഭവ സഥലത്തെത്തിയ അഗ്നിശമന സേന മണിക്കൂറുകളെടുത്താണ് തീയണച്ചത്. വൻ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അഗ്നിബാധ വിമാന സർവീസുകളെ ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close