NattuvarthaLatest News

കൊച്ചിയിൽ 4 കോടിയുടെ ഹാഷിഷ് വേട്ട

മാലദ്വീപ് സ്വദശികളായ അസീം ഹബീബ്, ഷിഫ, സഫൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കൊച്ചി; രാജ്യാന്തര ലഹരി കടത്ത് സംഘത്തിലെ 3 അം​ഗങ്ങളെ 4 കോടിയിലധികം രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തു.

മാലദ്വീപ് സ്വദശികളായ അസീം ഹബീബ്, ഷിഫ, സഫൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button