KeralaLatest NewsIndia

ബിന്ദുവും കനകദുർഗയും രഹസ്യമായി ദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്ത് : ദര്ശനത്തിനെത്തിയത് വി ഐ പി ലോഞ്ചിലൂടെ

പതിനെട്ടാം പടി വഴിയല്ല കയറിയതെന്നും വി.ഐ.പി ലോഞ്ചിലൂടെയാണ് പൊലീസ് തങ്ങളെ എത്തിച്ചതെന്ന് യുവതി പറഞ്ഞു.

സന്നിധാനം: ശബരിമലയില്‍ ആക്ടിവിസ്റ്റുകളായ ദര്‍ശനം നടത്തിയ വീഡിയോ പുറത്ത്. ദര്‍ശനം നടത്താന്‍ പൊലീസ് തങ്ങളെ സഹായിച്ചെന്നാണ് ഇവര്‍ പറയുന്നത്. യുവതികള്‍ ദർശനം നടത്തുന്ന കയറുന്ന ദൃശ്യങ്ങള്‍ ചില ടിവി ചാനലുകള്‍ പുറത്തു വിട്ടിട്ടുണ്ട്. തങ്ങളുടെത് അവകാശവാദമല്ല സത്യമാണെന്ന് ബിന്ദു പ്രതികരിച്ചു. പമ്പയില്‍ എത്തിയതിന് ശേഷമാണ് പൊലീസിനെ അറിയിച്ചത്.

പൊലീസ് തനിക്കും കനക ദുര്‍ഗയ്‌ക്കും പൂര്‍ണ സുരക്ഷ ഒരുക്കിയെന്ന് ബിന്ദു പറഞ്ഞു. പതിനെട്ടാം പടി വഴിയല്ല കയറിയതെന്നും വി.ഐ.പി ലോഞ്ചിലൂടെയാണ് പൊലീസ് തങ്ങളെ എത്തിച്ചതെന്ന് യുവതി പറഞ്ഞു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button