Latest NewsNattuvartha

സഹോ​ദരിയെ നാലാം ക്ലാസ് മുതൽ പീഡനത്തിനിരയാക്കിയ യുവാവ് കുറ്റക്കാരൻ

കാസർകോട്: സഹോ​ദരിയെ നാലാം ക്ലാസ് മുതൽ പീഡനത്തിനിരയാക്കിയ യുവാവ് കുറ്റക്കാരൻ.

2009 മുതൽ 2016 വരെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇരുപത്തഞ്ച്കാരനായ യുവാവ് അറസ്റ്റിൽ. നാലാം ക്ലാസ് മുതൽ ലൈം​ഗികമായി പീഡിപ്പിക്കുന്നതിനാൽ യത്തീംഖാനയിലേക്ക് കുട്ടിയെ മാറ്റിയിട്ടും വല്ലപ്പോഴും വീട്ടിലെത്തുമ്പോഴും പ്രതി ലൈം​ഗികമായി പീഡിപ്പിച്ചിരുന്നെന്ന് പെൺകുട്ടി മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button