Latest NewsInternational

ഫാക്ടറിയിലെ തീ​പി​ടി​ത്തം: മ​ര​ണം പ​ത്താ​യി

മു​സ​ഫ​ര്‍​പു​ര്‍: ബി​ഹാ​റി​ലെ മു​സ​ഫ​ര്‍​പു​രി​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം പ​ത്താ​യി. തി​ങ്ക​ളാ​ഴ്ച​യാ​ണ് മു​സ​ഫ​ര്‍​പു​രി​ലെ സ്നാ​ക്സ് ഫാ​ക്ട​റി​യി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് മു​ഹ​മ്മ​ദ് ഷോ​ഹൈ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. 15 പേ​രാ​യി​രു​ന്നു അ​പ​ക​ട സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button