KeralaLatest News

മുഖ്യമന്ത്രി ഹിന്ദുക്കളോട് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി

പത്തനംതിട്ട : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും ശബരിമല കർമ്മ സമിതി. വിഷയത്തിൽ നാളെ സംസ്ഥാന വ്യപകമായി ഹർത്താൽ ആചരിക്കാനാണ് കർമ്മ സമിതിയുടെ തീരുമാനം.

മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button