Latest NewsKerala

രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് ആ​ക്ടി​വി​സ്റ്റുകളെ കയറ്റിയത്; വേദനാജനകം ; പോ​ലീ​സി​നെ​തി​രേ വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ:  ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​ല്‍ പോ​ലീ​സി​നെ വിമര്‍ശിച്ച് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ . തികച്ചും വേ​ദ​നാ​ജ​ന​ക​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ശബരിമലയില്‍ നടന്നത്. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് ആ​ക്ടി​വി​സ്റ്റു​ക​ളെ പോലീസ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​ത്. സ​ന്നി​ധാ​നം വി​ശ്വാ​സി​ക​ള്‍​ക്കു​ള്ള ഇ​ട​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button