KeralaLatest News

പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് പീഡിപ്പിച്ചെന്ന് യുവതി: കേസ്

കൊച്ചി: പ്രമുഖ മലയാള ചലച്ചിത്ര നിര്‍മ്മാതാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. മോഡല്‍ ആയ യുവതിയെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയില്‍ അവസരം വാഗ്ദാനം ശേഷം ചര്‍ച്ചയ്ക്കെന്ന പേരില്‍ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. കത്രിക്കടവിലെ ഫ്ലാറ്റില്‍ വച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പറയുന്നു. 2017ല്‍ ആണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button