KeralaLatest News

വനിതാ മതില്‍ വന്‍ വിജയം സിപിഎം

തിരുവനന്തപുരം: സര്‍ക്കാര്‍ പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതില്‍ വന്‍ വിജയമെന്ന് സിപിഎം. സിപിഎം സെക്രട്ടറിയേറ്റാണ് വനിതാ മതില്‍ വന്‍ വിജയമെന്ന് വിലയിരുത്തല്‍ നടത്തിയത്.

ഇടത് പൊതുപരിപാടികളില്‍ പങ്കെടുക്കാത്തവരി‍ വരെ വനിതമതിലില്‍ എത്തിച്ചേര്‍ന്നതായും നായര്‍ സമുദായത്തില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമെല്ലാം വന്‍ പങ്കാളിത്തമുണ്ടായിരുന്നുവെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button